ബ്രഡ് കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാം വെറൈറ്റി ടേസ്റ്റിൽ….

ഉപ്പുമാവ് എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ്. അത് പല രീതിയില്‍ ഉണ്ടാക്കാറുണ്ട്. സ്പോഞ്ച് പോലെ നല്ല സോഫ്റ്റ്‌ ആയ ഉപ്പുമാവ് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.

വളരെ ഹെല്‍ത്തിയായ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ടേസ്റ്റി ഉപ്പുമാവ് ആണിത്.. നിങ്ങള്ക്ക് ഇഷ്ട്ടമുള്ള പച്ചക്കറികള്‍ ഇതില്‍ ചേര്‍ക്കാം,, ക്യാരറ്റ് ,ബീന്‍സ് , ഉരുളക്കിഴങ്ങ് ,കാബേജ് , ചീര , അങ്ങിനെ എന്തും.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips For Happy Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.