ബ്രെഡും 2 ടീസ്പൂൺ ബട്ടറുമുണ്ടെങ്കിൽ, ഇതാ ഒരു കിടിലൻ സ്നാക്ക് | ഒരെണ്ണം മതി,രുചിയിൽ അലിഞ്ഞുപോകും

ബ്രെഡ് കൊണ്ടൊരു സൂപ്പർ സ്നാക്ക് ഉണ്ടാക്കാം,ബ്രെഡ് ഉപയോഗിച്ചു പല തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതൊരു വെറൈറ്റി ആകും.എങ്ങനെയാണ് ഇതു ഉണ്ടാക്കുന്നത് എന്ന് നോകാം

ബ്രഡ് കഷണത്തിൻ്റെ നാലു വശങ്ങളും വിട്ടു പോകാത്ത രീതിയിൽ കത്തി കൊണ്ട് മുറിച്ച് അതിൻ്റെ ഉള്ളിൽ നിന്നും സമചതുരാകൃതിയിൽ ബ്രഡ് കഷണം മുറിച്ചെടുക്കുക. എന്നിട്ട് ആ മുറിച്ചെടുത്ത രണ്ടു ബ്രഡ് കഷണങ്ങളും പ്രത്യേകം മാറ്റി വക്കുക. ഇതേ രീതിയിൽ ബാക്കിയുള്ള ബ്രഡ് കഷണങ്ങളും മുറിച്ച് മാറ്റി വക്കുക. അതിനു ശേഷം ഒരു പാൻ മീഡിയം തീയിൽ ചൂടാക്കിയിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെണ്ണ അല്ലെങ്കിൽ നെയ്യ് ചേർത്ത് കൊടുക്കുക.

കൂടുതൽ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like this….