കുപ്പി കഴുകാൻ ബ്രഷ് വീട്ടിൽ ഉണ്ടാക്കാം 5 മിനിറ്റിൽ


കുപ്പികളുടെ ഉൾവശം കഴുകുന്നത് ഏറെ ശ്രമപ്പെട്ട ഒരു ജോലി ആണ്. നമ്മൾ പുറത്തുനിന്നു കുപ്പി കഴുകുന്ന ബ്രഷ് വാങ്ങിയാൽ തന്നെ അത് ഒന്നോ രണ്ടോ തവണ കഴുകുമ്പോഴേക്കും നശിച്ചു പോകുന്നു.

എന്നാൽ നിങ്ങൾക്കൊരു ട്രിക്ക് പറഞ്ഞു തരട്ടെ. കുപ്പി കഴുകാൻ ബ്രഷ് വീട്ടിൽ ഉണ്ടാക്കാം 5 മിനിറ്റിൽ. ചെറിയ ഒരു കഷ്ണം കയർ ഉണ്ടെങ്കിൽ സംഗതി റെഡി. കുപ്പി കഴുകുന്ന ബ്രഷ് നു വേണ്ടി ഇനി പണം മുടക്കേണ്ട ആവശ്യമില്ല.

എങ്ങനെയാണു ഈ സൂത്രം എന്ന് നിങ്ങൾക്ക് അറിയണ്ടേ. താഴെ കാണുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ. എന്നിട്ട് ഇതേപോലെ ചെയ്തു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.