5 രൂപ ചിലവിൽ തീപ്പെട്ടിക്കൊള്ളി കൊണ്ട് മനോഹരമായ ബോട്ടിൽ ആർട്ട്

ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്ന കുപ്പികളെ മനോഹര കലാസൃഷ്ടികളാക്കി മാറ്റാവുന്നതാണ്.
ഒഴിവുസയത്തെ ഒരുവിനോദമായി വീട്ടമ്മമാർക്ക്‌ ബോട്ടില്‍ ആർട് പരീക്ഷിക്കാവുന്നതാണ്,ചെലവ് കുറഞ്ഞതും ഏറെ ലാഭം ഉണ്ടാക്കാവുന്ന ഒരു ജോലി ആണ് ആർട് വർക്കുകൾ

ഇന്ന് നമ്മുടെ നാട്ടിൽ ഒരുപാട് പേര് ആർട് വർക്കുകൾ ബോട്ടിൽ ആർട്ടുകൾ എന്നിവ ചെയ്യുന്നുണ്ട്,പലർക്കും ഇപ്പോൾ ഇതൊരു വരുമാനം കൂടി ആയിരിക്കുകയാണ്.പാഴ് വസ്തുക്കൾ വലിച്ചെറിയാതെ അവയെ ചെറിയ രീതിയിൽ രൂപ മാറ്റം വരുത്തി ആകർഷണീയ മായ രീതിയിൽ അവയെ മാറ്റിയെടുക്കാം,

ഇന്ന് നമുക് വളരെ ചെലവ് കുറഞ്ഞ രീതിയിൽ നമുക് ഒരു കിടിലൻ ബോട്ടിൽ ആർട് ചെയ്യാം കൂടുതൽ അറിയാൻ നിങ്ങളും ഈ വീഡിയോ കാണൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFTചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.