നിങ്ങൾക്കും ആകർഷണീയമായ ബോഡി ഷേപ്പ് നേടാം

നിങ്ങൾക്കും ആകർഷണീയമായ ബോഡി ഷേപ്പ് നേടാം.. വണ്ണം
ഇതെന്തൊരു കോലമാ, നീ എന്താ പട്ടിണി കിടക്കുവാണോ, എഴുന്നേറ്റു നില്‍ക്കാനുള്ള ആരോഗ്യമെങ്കിലും വേണ്ടേ…?’ മെലിഞ്ഞിരിക്കുന്നവര്‍ക്കു നേരേ പലരും നീട്ടുന്ന ചോദ്യങ്ങളാണ് ഇതൊക്കെ,കാഴ്ചയുടെ അടിസ്ഥാനത്തിലാണ് മിക്കപ്പോഴും മെലിഞ്ഞിരിക്കുന്നു എന്നു പറയുന്നത്. ഇത് പലപ്പോഴും ശരിയാകണമെന്നില്ല. ടീനേജില്‍ മെലിഞ്ഞിരിക്കുന്നവരാണ് അധികവും.

ഇവരെ വണ്ണം വയ്പിക്കാന്‍ ശ്രമിക്കും മുന്‍പ് അനാരോഗ്യകരമായ വണ്ണക്കുറവാണോ എന്നു തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇതിനായി ബോഡി മാസ് ഇന്‍ഡക്സ് കണക്കാക്കണം. ഒരാളുടെ ശരീരഭാരത്തെ അയാളുടെ ഉയരത്തിന്റെ സ്ക്വയര്‍ കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് അയാളുടെ ബോഡി മാസ് ഇന്‍ഡക്സ്.

വണ്ണം വയ്ക്കുവാൻ ആയി ചില കടകളിൽ നിന്നും ഹോർമോണുകളും ലേഹ്യങ്ങളും ഒക്കെ വാങ്ങി കഴിക്കാറുണ്ട്. എന്നാൽ ആരോഗ്യകരമായി എങ്ങനെ വണ്ണം വയ്ക്കാം എന്ന് നമുക്ക് നോക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് എളുപ്പം വണ്ണം വയ്ക്കാൻ സാധിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Tips For Happy Life
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.