മൂക്കിലെ ബ്ലാക്ക് ഹെഡ്സ് പൂർണ്ണമായി മാറ്റാം. വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി..

ചര്‍മത്തിലെ മൃതകോശങ്ങളും എണ്ണയും അഴുക്കും എല്ലാം കൂടി ചേരുമ്പോഴാണ് ബ്ലാക്ക് ഹെഡ്‌സ് ഉണ്ടാകുന്നത്. വര്‍ധിച്ച അന്തരീക്ഷ മലിനീകരണവും പൊടിയും ഒപ്പം നമ്മുടെ ഉള്ളിലെത്തുന്ന രാസപദാര്‍ഥങ്ങളും ബ്ലാക്ക് ഹെഡ്‌സിന് കാരണമാകുന്നുണ്ട്.മുഖത്ത് മാത്രമല്ല മുതുകിലും നെഞ്ചത്തും കൈകളിലുമൊക്കെ ബ്ലാക്ക് ഹെഡ്‌സ് ഉണ്ടാവാം

വിരല്‍ കൊണ്ട് ഞെക്കി ബ്ലാക്ക് ഹെഡ്‌സ് പുറത്തെടുക്കാന്‍ ശ്രമിക്കരുത്. അത് പ്രശ്‌നം കൂടുതല്‍ വഷളാക്കും.ബ്ലാക്ക് ഹെഡ്‌സിനെ തുരത്താനുള്ള ക്രീമുകളും ജെല്ലുകളും ലഭ്യമാണ്. ഒന്നുശ്രമിച്ചാല്‍ ചില പൊടിക്കൈകള്‍ കൊണ്ടുതന്നെ ഇതിനെ ഒഴിവാക്കാം.

ബ്ലാക്ക് ഹെഡ്സ് ഈസി ആയി നീക്കാൻ ചില പൊടികൈകൾ.കൂടുതൽ അറിയുവാൻ നിങ്ങളും ഈ വീഡിയോ കാണൂ..
ഇഷ്ടമായാൽ ഈ വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ,,,…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.