ബയോഫ്‌ളോക്‌ ടാങ്ക് സെറ്റ് ചെയ്യാം ഈസി ആയി,മൽസ്യ കൃഷി ആരംഭിക്കാം…

വളരെ ചെലവ് കുറഞ്ഞതും ലാഭകരമായതു മാന് മൽസ്യ കൃഷി.കുറഞ്ഞ സ്ഥലത്തു കൂടുതൽ വിളവ് നേടാനും കൂടുതൽ ലാഭം ഉണ്ടാക്കാനും സഹായിക്കുന്ന ഒരേഒരു കൃഷി അത് ആണ് മൽസ്യ കൃഷി,കുറഞ്ഞ ചിലവിൽ തുടങ്ങാവുന്ന ഈ കൃഷി രീതിയെ കുറിച്ചറിയേണ്ടേ.ഒരിത്തിരി സ്ഥലത്തു ഒരു കൃതിമ കുളം നിർമിച്ചു മീൻ വളർത്തൽ ആരംഭിക്കാം,.ഒരു ഫ്ലോക്‌ നിർമിക്കുന്നതിനോ പറ്റി നമുക്ക് നോക്കാം.

വളരെ ഈസി ആയി ചെലവ് കുറഞ്ഞ രീതിയിൽ മാര്ഗങ്ങള് അവലംബിച്ചു തുടങ്ങാവുന്ന ഒരു കൃഷിയാണ് മൽസ്യ കൃഷി.അതികം കാല താമസമില്ലാതെ വിളവെടുക്കാനും സാധിക്കുന്ന മറ്റൊരു കൃഷി ഇന്ന്‌ വേറെയില്ല.നാടൻ മൽസ്യങ്ങൾക്കുള്ള വിപണന സാധ്യത മുന്നിൽ കണ്ടാണ് പലരും ഇന്നീ കൃഷിയിലേക്കു ഇറങ്ങുന്നത്.

മൽസ്യ കൃഷിയുടെ കൂടുതൽ വിവരങ്ങൾ അറിയാം,നല്ലൊരു കര്ഷകനാകാം.കൂടുതലായി അറിയാം താഴെ കൊടുക്കുന്ന വീഡിയോയിലൂടെ,വീഡിയോ കാണൂ മൽസ്യ കൃഷിയെ പറ്റി അറിയൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Syams VlogSyams Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.