ഇതൊക്കെ അറിഞ്ഞിട്ടാണോ കപ്പലണ്ടി കഴിക്കുന്നത്

കപ്പലണ്ടി കഴിയ്ക്കുന്നത് കൊണ്ട് ധാരാളം ആരോഗ്യഗുണങ്ങള്‍ ആണുള്ളത്. വയറുമായും ദഹനപ്രക്രിയയുമായും ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും കപ്പലണ്ടി സിദ്ധൗഷധം ആണ്. ഇത് കൃത്യമായ അളവില്‍ നിത്യവും കഴിക്കുന്നത് ഗുണകരമാണ്. ശാരീരിക ശക്തിയും കായബലവും വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു. ഗര്‍ഭവതികള്‍ ഇത് കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ അരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഉത്തമം തന്നെയാണ്.

കപ്പലണ്ടിയില്‍ ആവശ്യമുള്ളത്രയും അയണ്‍, കാത്സ്യം, സിങ്ക് എന്നിവ സമൃദ്ധമായി തന്നെ അടങ്ങിയിരിക്കുന്നു. ശാരീരിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിന്‍ ഇയും ബി6ഉം ധാരാളമായി അടങ്ങിയിട്ടുണ്ട്. വയറുമായും ദഹനപ്രക്രിയയുമായും ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും കപ്പലണ്ടി സിദ്ധൗഷധം ആണ്. ഇത് കൃത്യമായ അളവില്‍ നിത്യവും കഴിക്കുന്നത് ഗുണകരമാണ്. ശാരീരിക ശക്തിയും കായബലവും വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.

കുട്ടികളുടെ സമീകൃതാഹാരത്തിൽ കപ്പലണ്ടി ധാരാളം ഉൾപ്പെടുത്താറുണ്ട്.കാൽസ്യം, വിറ്റാമിൻ ഡി,ഫോളിക്ക് ആസിഡ് എന്നിവ ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നു. എല്ലുകളുടേയും പല്ലുകളുടേയും വളർച്ചയ്ക്ക് ആവശ്യമായ ഫോസ്ഫറസ് കപ്പലണ്ടി യിൽ ധാരാളം അടങ്ങിയിട്ടുണ്ട് .

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini Pedia ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.