കുറെ കാലം കേടുകൂടാതെ ഇരിക്കുന്ന രീതിയിൽ ബീറ്റ്റൂട്ട് അച്ചാർ ഇടാം

0
Loading...

പച്ചക്കറികളില്‍ ജീവകങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് ബീറ്റ്‌റൂട്ട്. ബീറ്റ് റൂട്ട് നിറം പോലെ തന്നെ രക്തമുണ്ടാക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്.

പോഷകസംപുഷ്ടമായ ബീറ്റ്റൂട്ട് രോഗപ്രതിരോധശേഷിയെ പരിപോഷിപ്പിക്കുകയും പുതിയ രക്തകോശങ്ങളുടെ ഉൽപാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് കൊണ്ട് രുചികരമായ അച്ചാർ ഉണ്ടാക്കിയാലോ.

അതുണ്ടെങ്കിൽ ചോറ് കഴിക്കാൻ വേറെ കറികളൊന്നും വേണ്ടി വരില്ല. ബീറ്റ്റൂട്ട് ഉപയോഗിച്ച് സ്വാദിഷ്ടമായ അച്ചാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ഉണ്ടാക്കുന്ന വിധം താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...