രണ്ടു മിനിറ്റിൽ ഒരു അടിപൊളി ബീറ്റ്റൂട്ട് അച്ചാർ

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഫലപ്രദവും ആരോഗ്യസംപുഷ്ടവുമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട് . നമ്മിൽ പലരും അറിയാതെ പോകുന്ന ഒരുപാട് സവിശേഷതകൾ ബീറ്ററൂട്ടിനുണ്ട്

ബീറ്റ് റൂട്ട് നിറം പോലെ തന്നെ രക്തമുണ്ടാക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ബീറ്റ്‌റൂട്ട് കൊണ്ട് എളുപ്പത്തില്‍ അച്ചാറുമുണ്ടാക്കാം.

വീട്ടിൽ ബീറ്റ്റൂട്ട് അച്ചാർ ഉണ്ടാക്കി വെച്ചാൽ കുറച്ചു ദിവസം മറ്റു കറികൾ ഇല്ലെങ്കിലും അച്ചാറും കൂട്ടി ചോറ് കഴിക്കാം.ജോലിക്ക് പോകുന്നവർക്കും സ്കൂളിൽ പോകുന്ന കുട്ടികൾക്കും ഓക്കേ കൊണ്ട് പോയി കഴിക്കാൻ പറ്റിയ നല്ല അടിപൊളി ഒരു റെസിപ്പി ആണ്.തയാറാക്കുന്ന വിധം താഴെ വിഡിയോയിൽ കൊടുത്തിരിക്കുന്നു.

നിങ്ങളെല്ലാവരും ഈ വീഡിയോ കാണണം. എല്ലാവര്ക്കും ഇഷ്ടപെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Golden Life By Priya ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like