ഒരേയൊരു തവണ ബീഫ് ബിരിയാണി ഇങ്ങനൊന്ന് ഉണ്ടാക്കി നോക്കൂ..

മലയാളികൾക്കു ബിരിയാണി ഒഴിച്ചുനിര്‍ത്താവാത്ത ഒരു വിഭവമാണ്. ബിരിയാണിയില്‍ വകഭേദങ്ങള്‍ പലതുണ്ട്. ചിക്കന്‍, മട്ടന്‍, ബീഫ്, വെജിറ്റേറിയന്‍ ബിരിയാണി എന്നിങ്ങനെ പോകുന്നു, ഈ ലിസ്റ്റ്.എന്നാലും മുന്നിൽ നിൽക്കുന്നത് ബീഫ് തന്നെ

അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് ബിരിയാണി. അരി സുഗന്ധവ്യഞ്ജനങ്ങൾ, ഇറച്ചി, പച്ചക്കറികൾ, തൈര് എന്നിവയുടെ മിശ്രിതമാണ് ഈ വിഭവം. മധ്യപൂർവ ദേശങ്ങളിലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഏറെ ആസ്വദിക്കപ്പെടുന്നു. പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്‌. പ്രധാനമായും ചിക്കൻ, മട്ടൻ എന്നീ ബിരിയാണികളാണ്‌ ഉള്ളത്..

എന്ന് നമുക് അടിപൊളി ബീഫ് ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം നല്ല സ്റ്റൈലൻ ബീഫ് ബിരിയാണി വീട്ടിൽ തന്നെ ഉണ്ടാകാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like this,,….