അപ്പത്തിനും ചോറിനും ഒക്കെ കൂട്ടാൻ പറ്റിയ കിടിലൻ ബീഫ് റോസ്റ്റ്

നല്ല കിടിലൻ ബീഫ് റോസ്‌റ്,വായിൽ കപ്പലോടും ഇതിന്റെ മണം അടിച്ചാൽ,നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ..നിങ്ങൾ ഇത് വരെ കഴിക്കാത്ത അടിപൊളി ടേസ്റ്റിൽ…………

നമ്മൾ മലയാളികളുടെ തീൻമേശയിലെ പ്രധാന വിഭവം ആണ് ബീഫ്.എത്ര കഴിക്കെരുതെന്നു പറഞ്ഞാലും നമ്മൾ മലയാളികൾക്ക് ബീഫ് ഇല്ലാതെ ഒരാഘോഷമില്ല.ബീഫിക്കറി ആയും, റോസ്‌റ് ആയും, ബീഫ് വരട്ടിയും ,അങ്ങനെ പല രീതിയിൽ നമ്മൾ ബീഫ് നെ ഒരാഘോഷമായി കൊണ്ടാടുന്നു.

പല പല പരീക്ഷണങ്ങൾ നടക്കുന്ന പ്രധാന സ്ഥലം അടുക്കള ആണെന് നമുക്ക് അറിയാം.ഈ അടിപൊളി ടിപ്പ് ഒന്ന് പരീക്ഷിച്ചു നോക്കൂ….എല്ലാവര്ക്കും ഇഷ്ടമാകുന്ന ഈ ഐറ്റം….ഷെയർ ചെയ്യാൻ മറക്കല്ലേ……………………….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SUPER TIPS PACHAKA PURA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.