നേന്ത്ര പഴം കൊണ്ടൊരു കിടിലൻ പാൻ കേക്ക് ഉണ്ടാക്കാം

നേന്ത്ര പഴം കൊണ്ടൊരു കിടിലൻ പാൻ കേക്ക് ഉണ്ടാക്കാം. രുചികരമായ പാൻ കേക്ക് റെഡി.ഇത്രയും രുചിയിൽ പാൻ കേക്ക് കഴിച്ചിട്ടുണ്ടാകാൻ സാധ്യത കുറവായിരിക്കും .ഈ രുചികരമായ പാൻ കേക്ക് തയാറാക്കി നോക്കു.

പഴം കൊണ്ട് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്.ഇനി കറുത്ത നേന്ത്ര പഴം കളയാൻ നിൽക്കേണ്ട നമുക് ഒരു അടിപൊളി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി നോക്കിയാലോ?നല്ല ടേസ്റ്റി ആയ ഒരു പാൻ കേക്ക്.

ബനാന പാൻ കേക്ക് ഉണ്ടാക്കുന്നതെങ്ങനെ എന്ന് നമുക് നോക്കാം,ഇതിനായി പ്രധാനമായും വേണ്ടത് നല്ല കറുത്ത അതായതു നല്ലവണ്ണം പാകമായ പഴം ആണ്. നല്ല കറുത്ത നേന്ത്ര പഴം കൊണ്ടൊരു സ്പെഷ്യൽ കേക്ക് ഉണ്ടാകുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണു.ഇഷ്ടമായെങ്കിൽ എല്ലാവരിലേക്കും ഷെയർ ചെയ്യൂ ………

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.