ഒരുപാട് പഴുത്ത് പോയ പഴം കൊണ്ട് തിന്നാലും തിന്നാലും മതി വരാത്ത കിടിലൻ സ്നാക്

പഴുത്തുപോയ പഴം കൊണ്ട് സ്നാക്ക് ഉണ്ടാക്കിയാലോ. ഒരുപാട് പഴുത്ത് കറുത്ത് പോയ പഴം കഴിക്കാൻ പലരും ഇഷ്ടപ്പെടില്ല. എന്നാൽ വീട്ടമ്മമാർക്ക് അത് കളയാൻ ആണെകിൽ മനസും വരില്ല. അതുകൊണ്ട് ഈ പഴം എല്ലാവരും ഇഷ്ട്ടപെടുന്ന രീതിയിൽ ഉള്ള ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കാം.

ഒരുപാട് പഴുത്ത് പോയ പഴം കൊണ്ട് തിന്നാലും തിന്നാലും മതി വരാത്ത കിടിലൻ സ്നാക്. ഇനി തൊലി കറുത്ത് പഴുത്തു പോയ പഴം ആരും കളയില്ല.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Yummy Malabar ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You Also Like :