വാഴ കൃഷിയിൽ ഈ കാര്യം ശ്രെദ്ധിച്ചാൽ മതി ഏതു വാഴയും കുലയ്ക്കും..

നമ്മുടെ വീട്ടുവളപ്പിൽ വാഴ കൃഷി ഇല്ലാത്തവർ നന്നേ കുറവായിരിക്കും. വാഴ കൃഷിയിലൂടെ നല്ലൊരു വരുമാനം തന്നെ കണ്ടെത്താം. ഓണവിപണി ആയാൽ വാഴക്കൊലക്ക് വലിയ ഡിമാന്റ് ആണ്. കൂടാതെ ഏതൊരു ആഘോഷങ്ങൾക്കും വാഴക്കൊല കൊടുക്കലും വാങ്ങലും ഒരു ചടങ്ങ് ആണ്.

വാഴ കൃഷിയിൽ ചില കാര്യങ്ങൾ ശ്രെദ്ധിച്ചാൽ നല്ലൊരു വിളവ് തന്നെ ലഭിക്കും. നല്ല മഴക്കാലത്തും കടുത്ത വേനലിലും വാഴ നടുന്നത് നല്ലതല്ല. വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

വാഴ മുളച്ചു വരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല്‍ പുഴുക്കളുടെ ശല്യം ഒഴിവാകും.

വാഴകൃഷി ആദായകരമാക്കാൻ ചില പൊടിക്കൈകൾ.. വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.