ഓവനും ബീറ്ററും കുക്കറുമില്ലാതെ ബേക്കറി രുചിയിൽ നല്ല സോഫ്റ്റ്‌ ടീ കേക്ക്

ഓവനും ബീറ്ററും കുക്കറുമില്ലാതെ ബേക്കറി രുചിയിൽ നല്ല സോഫ്റ്റ്‌ ടീ കേക്ക് ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല സോഫ്റ്റ്‌ ടീ കേക്ക്. ഒരടിപൊളി ടീ കേക്ക് ഇത് എല്ലാവർക്കും ഇഷ്ടമാകും

Ingredients
Maida 1 1/4 Cup
Baking powder 1tspn
Salt 2pinch
Egg 2 nos
Butter 1/4 Cup
Oil 1/4 Cup
Sugar 3/4 Cup
Vanilla essence 1tspn

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.