കത്തിജ്വലിക്കുന്ന നക്ഷത്രക്കാർ ഇവരാണ്.. നിങ്ങളുടെ നക്ഷത്രം ഇതാണോ..?

ജാതകം ഒരു മനുഷ്യന്റെ ജ്യോതിഷപരമായ അടിസ്ഥാന വിവരങ്ങളാണ്. ഒരാളുടെ ജനനസമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥാനം കണക്കാക്കിയാണ് ആ വ്യക്തിയുടെ ജാതകം തയാറാക്കുന്നത്. ഓരോ മനുഷ്യന്റെയും ജാതകം പലതരത്തിൽ ആയിരിക്കും, കാരണം ജനന സമയം അനുസരിച്ചു ഗ്രഹങ്ങളുടെ നിലയും മാറി വരും. ഒരു വ്യക്തിയുടെ ജാതകം ഗണിക്കുവാനായി വേണ്ടത് ആ വ്യക്തിയുടെ ജനന തീയതി, ജനനസമയം, സമയമേഖല കൂടാതെ ജനന സ്ഥലം എന്നിവയാണ്.

നിങ്ങളുടെ ജന്മ നക്ഷത്രം മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്, വിധിപ്രകാരം 12 വയസ്സിനു ശേഷമാണ് ജാതകം എഴുതേണ്ടത്. അതിനു മുൻപെ തന്നെ തലക്കുറി എഴുതിക്കുന്ന രീതിയുമുണ്ട്. കുഞ്ഞിന്റെ 12 വയസ്സ് വരെയുള്ള ആയുർഭാവവും ഭാഗ്യാനുകൂല്യവും. മാതാപിതാക്കളുടെ കർമ്മഫലത്തെ ആശ്രയിച്ചാകും.

ആദ്യ നാലു വയസ്സിൽ അമ്മയുടെ കർമ്മഫലവും അടുത്ത നാലുവര്‍ഷം അച്ഛന്റെ കർമ്മഫവും എട്ടു മുതൽ 12 വരെയുള്ള പ്രായത്തിൽ പൂർവജന്മ കർമഫലവും ബാലഗ്രഹ പീഡകളും സ്വാധീനിക്കും എന്നാണ് വിശ്വാസം. കത്തിജ്വലിക്കുന്ന നക്ഷത്രക്കാർ ഇവരാണ്.. നിങ്ങളുടെ നക്ഷത്രം ഇതാണോ..? വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ASTRO HOROSCOPE ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.