ഗര്‍ഭ സമയത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്തുകൊണ്ടാണ് ഇവ ഒഴിവാക്കുന്നതെന്നറിയാമോ!!!!!

സ്‌ത്രീകളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ അവസ്ഥയാണ്‌ മാതൃത്വം. വിവിധ വികാരങ്ങളിലൂടെ കടന്നു പോകുന്ന സമയമാണ്‌ ഗര്‍ഭകാലം. ഒരേ സമയം സന്തോഷവും സമ്മര്‍ദ്ദവും അനുഭവപ്പെടുന്ന വേളയാണിത്‌.

ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ തുടങ്ങും സ്ത്രീകളുടെ സംശയങ്ങളും ആശങ്കകളും. എന്തൊക്കെ ചെയ്യണം, ഏതൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്, ഭക്ഷണം എങ്ങനെയാവണം എന്നിങ്ങനെ പോകുന്നു സംശയങ്ങൾ. ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാനായി ഗര്‍ഭിണികൾ നിര്‍ബന്ധമായും കഴിക്കേണ്ട പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളും കഴിക്കേണ്ട പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളും കഴിക്കാൻ പാടില്ലാത്ത വിഭവങ്ങളും ഏതാണെന്നറിയാം.

ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് ​ഗർഭകാലത്ത് കഴിക്കേണ്ടത്. ശരിയായ രീതിയില്‍ ആഹാരം കഴിക്കാതെ ഇരിക്കുന്നതും ഗുണകരമല്ലാത്ത ഭക്ഷണശീലങ്ങളും അമ്മയ്ക്ക് മാത്രമല്ല കുഞ്ഞിനും ആപത്താണ്.ഗർഭകാലത്തു ഒഴിവാക്കേണ്ടതായ ഭക്ഷണങ്ങൾ ഏതൊക്കെയാണ് എന്നറിയാം.കൂടുതൽ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ ക്ലിക് ചെയ്യൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mini Pedia ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.