സാന്ത്വനത്തിലെ അഞ്ജലിയുടെ സഹോദരിയുടെ പുതിയ വിശേഷം അറിഞ്ഞോ. അഞ്ജലി ഇപ്പോൾ ഡബിൾ ഹാപ്പിയാണ്. കാര്യമിതാണ്.!!
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി ഗോപിക അനിൽ. സാന്ത്വനം എന്ന ഹിറ്റ് പരമ്പരയിലെ അഞ്ജലിയെന്ന കഥാപാത്രമായി കുടുംബപ്രേക്ഷകരുടെ ഹൃദയം കവരുകയായിരുന്നു താരം. മലയാളത്തിൽ ഇന്നേവരെ ഒരു ടെലിവിഷൻ താരവും സ്വന്തമാക്കാത്ത ഫാൻ ബേസാണ് ഗോപിക നേടിയെടുത്തത്. താരത്തിൻറെ വിശേഷങ്ങളറിയാൻ എന്നും ആരാധകർക്ക് തിടുക്കമാണ്. ഗോപികയെപ്പോലെ തന്നെ സോഷ്യൽ മീഡിയയിൽ
ഏറെ സജീവമാണ് താരത്തിന്റെ സഹോദരി കീർത്തന അനിലും. ബാലതാരം ആയിരിക്കെ കീർത്തന അഭിനയിച്ച ചില സിനിമാ രംഗങ്ങൾ ഇന്നും സോഷ്യൽ മീഡിയയിൽ ആരാധകർ ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഗോപിക സീരിയലിൽ ഹിറ്റായി തുടരുമ്പോൾ കീർത്തന തന്റെ പഠനത്തിൽ മറ്റൊരു പുതിയ നേട്ടം കൈവരിച്ചതിൻറ വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബീ ടെക്കിൽ ഗ്രാജുവേഷൻ പൂർത്തിയാക്കിയിരിക്കുകയാണ് കീർത്തന. ഗോപിക