സ്വാദേറും അമ്മിണി കൊഴുക്കട്ട..

കൊഴുക്കട്ട ഒരു തമിഴ്‌നാടന്‍ വിഭവമാണ്. നമ്മുടെ കൊഴുക്കട്ട പോലെ ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഒന്ന്. ഇതില്‍ ചേര്‍ക്കുന്ന ചില ചേരുവകള്‍ വ്യത്യാസപ്പെട്ടിട്ടേയുള്ളൂ.. ആവിയില്‍ വേവിച്ച പലഹാരങ്ങള്‍ എല്ലാവര്‍ക്കും വളരെ നല്ലതാണ്.

ഇന്ന് നമുക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന കൊഴുക്കട്ട ഉണ്ടാക്കാം വെറും കൊഴുക്കട്ട അല്ല അമ്മിണി കൊഴുക്കട്ട. വളരെ ടേസ്റ്റിയാണിത്‌…

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.