ഈ പ്ലഗ് വീട്ടിലുള്ളവർ ഈ വീഡിയോ കാണാതെ പോകല്ലേ, ഉഗ്രൻ ഉപയോഗം കാണു

0
Loading...

നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഒന്നാണ് 3 പിൻ പ്ലഗുകൾ. ഗൃഹവൈദ്യുതീകരണത്തിൽ ഉപയോഗിക്കുന്ന സുരക്ഷാസംവിധാനമാണിത്. ത്രീപിൻകണക്ഷനിലെ മൂന്നാമത്തെ വലിയ പിന്നാണ് എർത്ത് പിൻ. പിന്നിലെ ഫേസ് കണക്ഷൻ വൈദ്യുതിയിൽ സ്പർശിക്കും മുൻപേ തന്നെ എർത്ത് ലഭ്യമാക്കാനും (നീളം കൂടിയ പിന്നായതിനാൽ മറ്റു പിന്നുകളെ അപേക്ഷിച്ച ആദ്യം എർത്ത് സജ്ജമാകുന്നു) വൈദ്യുത പ്രതിരോധം കുറയ്ക്കാനാണ് ഇതിന് വണ്ണം കൂടുതലായി നിർമിച്ചിരിക്കുന്നത്. മറ്റ് രണ്ട് പിന്നുകൾ ഫേസും, ന്യൂട്രലുമാണ്.

3 പിൻ പ്ലഗ്ഗിന്റെ ഉപയോഗം എല്ലാവര്ക്കും അറിവുള്ളതായിരിക്കും. എന്നല്ലാതെ മറ്റു പല ഉപയോങ്ങൾക്കും ഇതു സിമ്പിൾ ആയ കാര്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയും.

എന്താണെന്നറിയുവാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ. തീർച്ചയായും ഉപകാരപ്പെടുന്ന ഉപയോഗങ്ങൾ ആണ്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Loading...