ചെറുപ്പക്കാരിലെ അകാലനര എങ്ങനെ നാച്യുറലായി പരിഹരിക്കാം ?

ഭൂരിപക്ഷം ആളുകളുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ ഏറ്റവും വലിയ പേടിസ്വപ്നമാണ് മുടി നരയ്ക്കുകയെന്നത്.തലമുടിയില്‍ സ്വഭാവികമായ ഹൈഡ്രജന്‍ പെറോക്സൈഡ് ഉത്പാദിപ്പിക്കപ്പെടുന്നതിനാലാണ് മുടി വെളുക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്.

ചെറുപ്പക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിള്‍ ഒന്നാണ് അകാലനര. 20 വയസിന് മുമ്പ് തന്നെ ഇന്ന് പലരുടെയും മുടി നരയ്ക്കുന്നതായി കാണാം. ഇത് ചെറുപ്പക്കാരിലെ ആത്മവിശ്വാസം കുറയുന്നതിന് പോലും കാരണമാകാറുണ്ട്. അകാലനരയ്ക്ക് പ്രതിവിധി തേടി പലവിധത്തിലുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഫലം കാണാതെ നിരാശരാവുകയാണ് പലരും

മുടികള്‍ക്ക് കറുപ്പ് നിറം നല്‍കുന്ന ഘടകമാണ് മെലാനിന്‍. ശരീരത്തിലെ മെലാനിന്റെ ഉത്പാദനം കുറയുമ്പോള്‍ സ്വാഭാവികമായും മുടി നരയ്ക്കുന്നു.മുടി നരയ്ക്കുന്നത് തടയാനുള്ള ചില പ്രതിവിധികൾ നമുക്കുനോക്കാം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Dr Rajesh Kumar
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.