അത്ഭുതം !ഒരു നമ്പർ മതി നിങ്ങളുടെ വയസ്സ് കണ്ടുപിടിക്കാൻ…

സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ ആസ്പദപ്പെടുത്തിയാണ് സംഖ്യാ ശാസ്ത്രം കണ്ടുപിടിയ്ക്കപ്പെട്ടിട്ടുള്ളത് . സംഖ്യകളും ഒന്നുമുതല്‍ ഒമ്പതുവരെയാണല്ലൊ? അതിനു മുകളിലേക്കുള്ള സംഖ്യകള്‍ ഒന്നു മുതല്‍ ഒമ്പതുവരയുള്ള സംഖ്യകളുടെ പെരുപ്പങ്ങള്‍ ആണല്ലൊ. സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ മുന്‍ നിര്‍ത്തി അവയ്ക്ക് ഒരൊ സംഖ്യകളുടെ ഭരണാധികാരം കൊടുത്താണ് സംഖ്യാ ശാസ്ത്രം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്.

അക്ഷരങ്ങളെ സംഖ്യകളാക്കിയുള്ള കണക്കുകൂട്ടലുകളിലൂടെയാണ് ഇത് സധ്യമാകുന്നത്. ചില സംഖ്യകൾക്ക് ഐശ്വര്യം പ്രദാനം ചെയ്യാൻ കഴിയും. അതേസമയം ചില സംഖ്യകൾ ദോഷകരവുമാണ് എന്ന് സംഖ്യാ ജ്യോതിഷം വ്യക്തമായി പറയുന്നുണ്ട്.

നിങ്ങൾ ഒരു നമ്പർ തിരഞ്ഞെടുക്കൂ, നിങ്ങളുടെ വയസു ഞാൻ പറഞ്ഞു തരാം.എങ്ങനെയാണ് ഇതു കണക്കു കൂട്ടുന്നത് എന്ന് അറിയണോ???
വീഡിയോ കാണൂ കൂടുതൽ അറിയാനായി..ഷെയർ ചെയ്യാൻ മറക്കല്ലേ!!!

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി RGL Home Care ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.