ഇനി അടുക്കള പളപള വെട്ടിത്തിളങ്ങും,അതിനായി എന്നും കിടക്കാൻ പോകുന്നതിന് മുൻപ് ഈ കാര്യങ്ങൾ ചെയ്യൂ

വീടിന്റെ സവിശേഷത എന്ന് പറയുന്നത് അടുക്കളതന്നെയാണ്. ആ അന്തരീക്ഷത്തിൽ നിങ്ങൾ അവലംബിക്കുന്ന കാര്യങ്ങളും അവിടത്തെ അവസ്ഥയും വീട് എങ്ങനെയായിരിക്കണം എന്നതിനെ തീരുമാനിക്കുന്നു. അടുക്കള എത്രത്തോളം വെടിപ്പും വൃത്തിയുള്ളതുമാകണം എന്നതിന്റെ പ്രാധാന്യത്തെയാണ് ഇത് വെളിവാക്കുന്നത്.

അടുക്കളയുടെ വൃത്തി സ്റ്റോറേജിലാണ്. കൗണ്ടർ ടോപ്പിനു മുകളിൽ ഒന്നും വയ്ക്കാതെ ക്ലീൻ ആക്കി ഇടാനായാൽ അത്രയും നല്ലത്.
അടുക്കളയിലെ ഓരോ മൂലയും ബുദ്ധിപൂർവം പ്രയോജനപ്പെടുത്തിയാൽ വൃത്തി കൂടെ പോരും. എണ്ണപ്പാത്രങ്ങളും മസാല ടിന്നുകളും അടുപ്പിനു തൊട്ടടുത്തുള്ള ഡ്രോ തുറന്നാല്‍ എടുക്കാവുന്ന രീതിയിൽ വയ്ക്കുക. ഫ്രൈയിങ് പാൻ പോലുള്ളവ പുൾ ഔട്ട് ഷെൽഫിലെ റാക്കിൽ തൂക്കിയിടാം

ഇനി നിങ്ങളുടെ അടുക്കളയും വളരെ വൃത്തിയായി സൂക്ഷിക്കാൻ ഇനി മുതൽ നമുക്കെന്തൊക്കെ ചെയ്യാം എന്ന് നിങ്ങളും കാണൂ..കൂടുതൽ അറിയാൻ വീഡിയോ കാണൂ ഇഷ്ടമായാൽ ഷെയർ ചെയ്യൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.