ആട് കൃഷിയിലേക്കു വരുന്നവർക്കൊരു ആശ്വാസ വാർത്ത വെറും 500 രൂപ ചിലവിൽ ആട്ടിൻ കൂടു നിർമ്മിക്കാം.

നമ്മുടെ രാജ്യത്തു മുക്കാൽ ഭാഗം ആളുകളും ഏർപ്പെട്ടിരിക്കുന്നത് കാർഷികവൃത്തിയിലാണ്.നമ്മുടെ പൂർവികർ തൊട്ട് കൃഷിയുമായി വളരെയധികം ബന്ധമുള്ളവരാണ്,തലമുറകൾ മാറുന്നതിനനുസരിച്ചു കൃഷി ചെയ്യുന്നവരുടെ എണ്ണത്തിലും താരതമ്യേന കുറവ് വന്നു,എന്നാൽ വീണ്ടും നമ്മളെ കൃഷികളിലേക്ക് തിരിച്ചു വിടുകയാണ് കാലം.

ഇന്ന് പല ചെറുപ്പക്കാരും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കൃഷിമാർഗമാണ് കന്നുകാലി വളർത്തൽ,അതിൽ ഏറ്റവും ലാഭമുള്ള ഒരു കൃഷിയാണ് ആട് വളർത്തൽ,ആടുവളർത്തലിൽ തുടക്കത്തിലേ വലിയ ഒരു ചെലവ് ആണ് അവയുടെ കൂടു നിർമാണം.ഏറ്റവും കൂടുതൽ മുടക്കു മുതൽ വേണ്ടി വരുന്നത് ഇവിടെയാണ്.

വളരെ എളുപ്പത്തിൽ ആട്ടിൻ കൂടു നിർമിക്കുന്നത് എങ്ങനെയെന്ന് കണ്ടു നോക്കിയാലോ.ചെലവ് കുറവും കൂടുതൽ കാലം ഈദ് നിൽക്കുന്നതും ആയ ഈ രീതി ഒന്ന് കണ്ടു നോക്കൂ..ഇഷ്ടമായാൽ ഷെയർ ചെയ്യണേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NISHAD KUNNATHചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.