ഈ 6 കാരണങ്ങൾ കൊണ്ടാണ് നിങ്ങളെ എല്ലാവരും ഒഴിവാക്കുന്നത്? എന്താണ് ആ കാര്യങ്ങൾ!!!!!

ആവാസവ്യവസ്ഥക്ക് അനുസൃതമായോ പരിതഃസ്ഥിതികളോടിണങ്ങുന്ന തരത്തിൽ സമൂഹം, രീതികൾ, അല്ലെങ്കിൽ കാലാകാലങ്ങളായി ഉരുത്തിരിഞ്ഞ പ്രവർത്തന രീതി തുടങ്ങിയവയുടെ സ്വാധീനത്താൽ ഉരുത്തിരിഞ്ഞ ഒരു ജീവിയുടെ സവിശേഷമായ പ്രതികരണമാണ് സ്വഭാവം.
അത് പോലെ തന്നെ നമ്മുടെ നോട്ടത്തിന് ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ട്. ഓരോ നോട്ടത്തിന്റെയും അര്‍ഥം പലതാണ്. ആ അര്‍ഥങ്ങള്‍ മനസ്സിലാക്കിയാല്‍ വ്യക്തിബന്ധങ്ങളിലും ജോലിയിലും ബിസിനസ്സിലുമെല്ലാം കൂടുതല്‍ മികവുപുലര്‍ത്താന്‍ സാധിക്കും

മനുഷ്യരിൽ സ്വഭാവം നിയന്ത്രിക്കുന്നത് പ്രഥമമായി അന്തഃസ്രാവീ വ്യൂഹം നാഡീ വ്യൂഹം എന്നിവയാലാണ്. ഒരു ജീവിയിലെ സ്വഭാവത്തിന്റെ സങ്കീർണ്ണത ആ ജീവിയുടെ നാഡീ വ്യൂഹത്തിന്റെ സങ്കീർണ്ണത അനുസരിച്ചിരിക്കുന്നു എന്നു കരുതിപ്പോരുന്നു. സങ്കീർണ്ണത കൂടിയ ജീവവിഭാഗങ്ങൾ വേഗത്തിലും ബുദ്ധിപരമായുമുള്ള സ്വഭാവ സവിശേഷതകൾ കാണിക്കും.

മനുഷ്യനിലടങ്ങിയിരിക്കുന്ന സ്വഭാവ ഘടനകൾക്കനുസരിച് അവരുടെ പെരുമാറ്റം മാറുന്നു,നിങ്ങളെ മറ്റുള്ളവർ മാറ്റി നിർത്തുന്നുവോ,എന്നിൽ നിങ്ങളീ കാര്യം അറിഞ്ഞിരിക്കണം ..കൂടുതൽ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Naveen Inspires ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.