ആടുവളർത്തൽ ഇത്രയും ലാഭകരമോ?ഞെട്ടിപ്പോകും നിങ്ങൾ…

വളരെ ലാഭകരമായ ഒരു മൃഗ പരിപാലന രീതി ആണ് ആട്പാ വളർത്തൽ.പാവപ്പെട്ടവരുടെ പശു എന്നറിയപ്പെടുന്ന ഒന്നാണ് ആട് . ആട്ടിറച്ചിയുടെ ഉയർന്ന വില, പാലിൻറെ ഉയർന്ന പോഷകഗുണം, ചെറിയ മുതൽമുടക്ക്, ഉയർന്ന ഉത്പാദനക്ഷമത തുടങ്ങിയ ഒരുപാട് അനുകൂല ഘടകങ്ങൾ ആട് വളർത്തലിനുണ്ട്. ഇന്ത്യയിൽ തന്നെ പേരുകേട്ട മലബാറി ഇനം നമ്മുടെ സ്വന്തമാണ്.

എന്ന് നമ്മുടെ കേരളത്തിൽ ഒരുപാട് ചെറുപ്പക്കാരും ആട് വളർത്തലിലേക് ഇറങ്ങിയിട്ടുണ്ട്.കരുതലോടെ നോക്കുകയാണെങ്കിൽ ഇതിലും നല്ലൊരു വരുമാനമാർഗം വേറെ ഇല്ലാ.ആടുകളുടെ സുരക്ഷിതത്വവും നല്ല വായുസഞ്ചാരവും മാത്രമാണ് അവശ്യഘടകങ്ങൾ. ചൂടും സ്ഥലക്കുറവും അതിജീവിക്കാൻ ആടുകൾക്ക് നിഷ്പ്രയാസം കഴിയും. രാത്രികാലങ്ങളിൽ മാത്രം ആടുകളെ കൂട്ടിലാക്കുന്ന രീതിയാണെങ്കിൽ ഒരാടിന് 10 ചതുരശ്ര അടിയും മുഴുവൻ സമയവും കൂട്ടിൽ നിർത്തുന്നവയ്ക്ക് ഒന്നിന് 15 ചതുരശ്ര അടിയുമാണ് സ്ഥലം വേണ്ടത്.

ആട് വളർത്തലിനെ പറ്റി കൂടുതൽ അറിയാം താഴെയുള്ള വീഡിയോയിലൂടെ.വീഡിയോ കാണൂ ഷെയർ ചെയ്യൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Jabi Farm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.