കറ കളയാം 4 രീതിയിൽ..

നമ്മൾ ആശിച്ചു മോഹിച്ചു വാങ്ങിയ വസ്ത്രത്തിൽ കറ വീണാൽ പിന്നെ അത് ഇടാൻ പോലും പറ്റുകയില്ല.. എന്നാൽ ഇനി കറ പുരണ്ട വസ്ത്രങ്ങൾ ഒരിക്കലും മാറ്റി വെക്കേണ്ടതില്ല.. കറ നമുക്ക് വീട്ടില്‍ നിന്നു തന്നെ തുരത്താം. അധികം പണച്ചിലവില്ലാതെ. അതിനുള്ള ചില വഴികളിതാ

ഇളം തുണിത്തരങ്ങളിൽ കറകൾ ഉണ്ടാകുന്നത് തന്നെ നമുക്കൊരു പേടിസ്വപ്നമാണ്. ഇത്തരം കറകളിൽ നാരങ്ങ നീര് ഒഴിച്ച് അതിൽ ഒരു നുള്ള് ഉപ്പ് ചേർക്കുക. സോപ്പ് അല്ലെങ്കിൽ സോപ്പ് പൊടി ഉപയോഗിച്ച് കഴുകുന്നതിനുമുമ്പ് ഇത് കുറച്ച് മണിക്കൂർ വയ്ക്കുക. ഈ പ്രതിവിധി ഉപയോഗിച്ച് കെച്ചപ്പ്, കാപ്പി, കറി എന്നിവ മൂലമുള്ള കറകൾ തുണിയിൽ നിന്ന് എത്രത്തോളം മങ്ങുന്നുവെന്ന് കണ്ട് നിങ്ങൾ ആശ്ചര്യപ്പെടും.

കോളറിലെ കറ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ലൊരു മാർഗമാണ് ഷാംപു. ഷാംപു ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ വസ്ത്രത്തിന്റെ കോളറിലെ കറ ഇല്ലാതാക്കാൻ സാധിക്കും. അലക്കുമ്പോൾ സോപ്പിന് പകരമായി ഷാപൂ ഉപയോഗിക്കുന്നതും ശേഷം ചെറുതായി ഉരച്ച് തേച്ചു കഴുകുന്നതും കോളറില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കറകളെ പൂര്‍ണ്ണമായി ഇല്ലാതെയാക്കാന്‍ സഹായിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.