ഈ അറിവുകൾ ഇത്രനാളും അറിയാതെ എത്ര കഷ്ടപ്പെട്ടു .. പെട്ടെന്ന് ഒന്ന് കണ്ടു നോക്കൂ

ഏറ്റവും ഉപകാരപ്രതമായ 15 അടുക്കള നുറുങ്ങുകൾ ഇത് എല്ലാവർക്കും ഉപകാരപ്രദമാകും. എന്തെല്ലാം എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും. ഇറച്ചി പാചകം ചെയ്യുമ്പോള്‍ വെളുത്തുള്ളി കൂടുതല്‍ ചേര്‍ത്താല്‍ മണവും രുചിയും കൂടും. ഗ്രേവിയില്‍ ഉപ്പ്‌ ചേര്‍ക്കുന്നതിനു പകരം സോയാസോസ്‌ ചേര്‍ ക്കുക. ഗ്രേവിക്ക്‌ നിറവും ഫ്ലേവറും വേറെ ചേര്‍ക്കേണ്ടി വരില്ല. കൂണ്‍ വിഭവങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പകം ചെയ്യരുത്‌.കൂണ്‍ കറുത്ത്‌ പോകും. പാചകം ചെയ്യുമ്പോള്‍ വെള്ളം തിളക്കുന്നത്‌ വരെ ഉപ്പ്‌ ചേര്‍ക്കരുത്‌.ഉപ്പ്‌ ചേര്‍ക്കുന്നത്‌ വെള്ളം തിളക്കുന്നത്താമസിപ്പിക്കും.

കായ, കിഴങ്ങ്‌, ഉപ്പേരികള്‍ മൊരുമൊരെ കിട്ടാന്‍ അവ വറുക്കുമ്പോള്‍ അതിനു മേലെ ഉപ്പ്‌ വെള്ളം തളിക്കുക. ബദാം പെട്ടെന്ന്‌ തൊലി കളയുന്നതിന്‌ അത്‌ ചെറു ചൂട്‌ വെള്ളത്തില്‍ ഒരു മിനിട്ട്‌ നേരം ഇട്ട്‌ വക്കുക. തേങ്ങ പൊടിയായി തിരുമണമെങ്കില്‍ തേങ്ങാമുറി അഞ്ചു മണികൂര് ഫ്രീസെറില്‍ വച്ച ശേഷം തിരുമ്മുക.മുട്ട പൊരിക്കുമ്പോള്‍ പാനില്‍ ഒട്ടിപിടികാതെ ഇരിക്കാന്‍ അല്‍പ്പം വിനാഗിരി പുരട്ടിയാല്‍ മതി. അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFTPRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.