കറൻറ് ബില്ല് ലാഭിക്കാൻ 14 വഴികൾ

മാറ്റമില്ലാത്ത തുടരുന്ന ശമ്പളവും ഓരോ തവണയും കൂടിക്കൂടി വരുന്ന വീട്ടുചെലവുകളും. ഒരു ശരാശരി ഗൃഹനാഥനെ സംബന്ധിച്ച് ഏറ്റവും ദുഷ്കരമായ വിഷയങ്ങളിലൊന്നാണിത്. മുമ്പ് ഇതിലും കുറഞ്ഞ ശമ്പളത്തില്‍ ഇതിലും മികച്ചരീതിയില്‍ കുടുംബം നോക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇന്ന് എന്തുകൊണ്ടാണ് ചെലവ് ഇത്രയേറെ കൂടുന്നത് എന്ന് ഓരോ മാസവും നമ്മള്‍ സ്വയം ചോദിച്ചു പോകാറുണ്ട്.

കേരളത്തിൽ വൈദ്യുതി നിരക്ക് കുത്തനെ കൂടിയതോടെ ആശങ്കയിലാണ് പൊതുജനം. 6.8 ശതമാനമാണ് വർധന. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെ വർധിപ്പിച്ചു. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് കൂട്ടിയ നിരക്ക് ബാധകമല്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 5 രൂപ കൂടും. മൂന്നു വര്‍ഷത്തേക്കാണ് വർധന. അതേസമയം ഗാര്‍ഹിക ഉപയോക്താക്കളില്‍ ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് വര്‍ധനയില്ല.

വൈദ്യുതി ബില്ല് ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ഇന്ന് പ്രധാന പ്രശ്‌നമായി മാറികൊണ്ടിരിക്കുന്നു. നമുക്കറിയാം വെള്ളം, വൈദ്യുതി, ഗ്യാസ് പോലുള്ള വീട്ടുചെലവുകള്‍ പൂര്‍ണമായും നിര്‍ത്താന്‍ സാധിക്കില്ല. വൈദ്യതി ബിൽ കുറക്കാൻ ചില ടിപ്സ് ഇതാ കൂടുതലായി അറിയുവാൻ ഈ വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.