എല്ലാവർക്കും ഉപകാരപ്പെടും 10 ഫ്രിഡ്ജ് ടിപ്സ്

ഒരു വീട്ടിലേക്ക് അത്യാവശ്യമുള്ള ഉപകരണങ്ങളുടെ ലിസ്റ്റിലേക്ക് ഫ്രിഡ്ജ് മാറിയിരിക്കുന്നു. ഭക്ഷണസാധനങ്ങൾ പാകപ്പെടുത്തിയതും അല്ലാത്തതും കേടുകൂടാതെ സൂക്ഷിക്കാനുള്ള ഏറ്റവും പ്രചാരമുള്ളതും കാര്യക്ഷമവുമായ മാർഗമാണ് ഫ്രിഡ്ജ്.

ചൂടുള്ള ഭക്ഷണസാധനങ്ങൾ നേര‍ിട്ടു ഫ്രിഡ്ജിൽ വയ്ക്കരുത്. സാധനങ്ങൾ അടുക്കിവയ്ക്കുന്നതിനിടയ‍ിൽ വിടവു നൽകണം. എന്നാലേ വേണ്ടത്ര ശീത‍ീകരണം നടക്കൂ. സ്ഥിരമായ കാലയളവില്‍ ഫ്രിഡ്ജ് വൃത്തിയാക്കാന്‍ മറക്കരുത്. ആഴ്ചയില്‍ ഒരിക്കല്‍ ചൂടുവെള്ളവും അണുനാശിനി ആവശ്യമെങ്കില്‍ അതും വച്ച് വൃത്തിയാക്കണം. ഇറച്ചി വയ്ക്കുന്ന ഭാഗം ദിവസങ്ങളുടെ വ്യത്യാസത്തില്‍ വൃത്തിയാക്കണം, അതല്ലെങ്കില്‍ ദുര്‍ഗന്ധമുണ്ടാകാനും ഇടയാക്കുന്നു.

ഫ്രിഡ്ജ് ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവയില്‍ പലതും അറിവില്ലാത്തതുകൊണ്ടു വരുത്തിവയ്ക്കുന്നത് മാരകമായ പ്രശ്‌നങ്ങളാണ്. എല്ലാവർക്കും ഉപകാരപ്പെടും 10 ഫ്രിഡ്ജ് ടിപ്സ്.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.