രോഗപ്രതിരോധശേഷി കൂട്ടാൻ മുരിങ്ങ ഇലയും കാരറ്റ് കൊണ്ടൊരു കിടിലൻ സൂപ്പ്……..

പുറത്തു നിന്നുള്ള വൈറസ്, ബാക്ടീരിയ, മറ്റു രോഗവാഹികൾ എന്നിവയെല്ലാം നമ്മുടെ ശരീരത്തിലേക്കു കടക്കാൻ ശ്രമിക്കുമ്പോൾ, അവയെ ചെറുക്കാൻ നമ്മുടെ ശരീരത്തിൽ തന്നെയുള്ള സംവിധാനമാണ് പ്രതിരോധശേഷി..രോഗപ്രതിരോധ ശേഷി കുറയുമ്പോൾ രോഗങ്ങൾ ആകാരമിക്കാൻ തുടങ്ങുന്നു.

നമുക് രോഗ പ്രധിരോധ ശേഷി കൂട്ടാൻ നല്ല ഭക്ഷണ ശീലങ്ങൾ ആവശ്യമാണ്.സമയോചിതമായ ബകഷ്ണം വിഷരഹിതമായ ഭക്ഷണം ആണ് നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനം.രോഗപ്രധിരോധശേഷിക്കായി നല്ല ഹെൽത്തി ആയ വീട്ടിൽ ഉണ്ടാക്കാവുന്ന അടിപൊളി സൂപ്പ്.

നല്ല ആരോഗ്യത്തിന് വേണം നല്ല രോഗപ്രതിരോധശേഷി..നല്ല രോഗപ്രധിരോധശേഷിക്കു നിങ്ങൾക്കാവശ്യമായതു എന്താണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ……

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
MS easy tips
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You also like……