എക്സ്പെയറി ഡേറ്റ് കഴിഞ്ഞ ഗുളികൾ കളയുന്നതിനു മുമ്പ് ഈ വീഡിയോ ഒന്ന് കാണൂ

ഇനി മുതൽ എക്സ്പയേഡ് ആയ ഗുളികകൾ വലിച്ചെറിയുന്നതിനു മുൻപ് ഇതൊന്നു പരീക്ഷിച്ചു നോക്കിക്കൂടെ…

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒരുപാട് പഴയ ഗുളികൾ ഉണ്ടാകും,കുറെ നാൾ വീട്ടിൽ അവിടെയും ഇവിടെയും മാറ്റി മാറ്റി ഇടും പിന്നീട് എവിടെയെങ്കിലും കളയും.ഇങ്ങനെയാണ് സാധാരണ വീടുകളിൽ സംഭവിക്കാറു.പഴയ ഗുളികകൾ നമുക് എങ്ങനെ നമുക്ക് റീയൂസ് ചെയ്യാം.
നമ്മുടെ വീട്ടിലെ അടുക്കള തോട്ടത്തിലോ നമ്മുടെ വീട്ടിലെ ചെടികൾക്കോ വളത്തിന്റെ കൂടെ മിക്സ് ചെയ്തു യൂസ് ചെയ്യാം..

വീട്ടിലെ പഴയ ഗുളികകൾ നമുക് എങ്ങനെ റീയൂസ് ചെയ്യാം.. ഈ വീഡിയോ നിങ്ങളും കാണൂ .. ഷെയർ ചെയ്യൂ നല്ല റിസൾട്ട് ഉണ്ടാകുന്ന ഒരു അടിപൊളി ടിപ്പ്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
PRARTHANA’S FOOD & CRAFT
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.